ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ -ശുചിത്യം
ശുചിത്യം ശുചിത്യം എന്നത് രണ്ടു തരത്തിലുണ്ട്.
വ്യക്തി ശുചിത്യം രണ്ടാമത്തേത് പരിസര ശുചിത്യം. ഈ രണ്ടു തരം ശുചിത്യങ്ങളും പാലിച്ചിലെക്കിൽ നമുക് പലവിധ രോഗങ്ങളും പകർച്ചവ്യാധികളും വരാൻ സാധ്യത കൂടുതലാണ്. വീട്ടുപരിസരത്തുണ്ടാക്കുന്ന മാലിന്യകളും മറ്റും കലഞ് വൃത്തിയാക്കേണ്ടത് നമ്മുടെ കടമയാണ് അതുപോലെ തന്നെ നമ്മൾ നമ്മെ തന്നെ വൃ ത്തിയായി വേ ക്കേണ്ടതും. എല്ലാ ദിവസവും പല്ലുതേക്കുക, കുളിക്കുക, അലക്കിത്തേച്ച വൃത്തി യുള്ള വസ്ത്രങൾ ധരിക്കുക എന്നിവയെല്ലാം വളരെ പ്രധാനമാണ്. അതുപോലെത്തന്നെ ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും കൈ കൾ വൃത്തിയായി കഴുകണം. കയ്യി ലൂടെ വരുന്ന സൂക്ഷമാണുക്കളെ ഇതിലൂടെ നമ്മുക്ക് തടയാം. വീട് എപ്പോഴും തൂത്തുവാരി തു ടയ്ക്കുക വീടിന്റെ പരിസരത്ത് ഭക്ഷണമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളുന്നത് വർജജിക്കുക ഇതിലൂടെയും രോഗങ്ങൾ വരാനുള്ള സാധ്യത കുടുതലാണ്. സന്തുലിതമായ ഭക്ഷണക്രമം, വ്യക്തി ശുചിത്യം, പിന്നെ വ്യായാമം എന്നിവ നല്ല ആരോഗ്യനില നിലനിർത്തും ഇതിലൂടെ നമുക്ക് രോഗപ്രധിരോധശേഷി വർധിപ്പിക്കാം. ശുചിത്യം പാലിച്ചാൽ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതകൾ നമ്മളിൽ കുറയും. അതു കൊണ്ട് എപ്പോഴും ശുചിത്യം പാലിക്കുക.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |