ചോതാവൂർ എച്ച് .എസ്. ചമ്പാട്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 14029-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 14029 |
| യൂണിറ്റ് നമ്പർ | LK/2018/14029 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | KANNUR |
| വിദ്യാഭ്യാസ ജില്ല | THALASSERY |
| ഉപജില്ല | CHOKLI |
| കൈറ്റ് മെന്റർ 1 | DEEPA MP |
| കൈറ്റ് മെന്റർ 2 | SHEREENA M |
| അവസാനം തിരുത്തിയത് | |
| 30-11-2025 | ASHINRAJMP |
ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ച് പ്രിലിമിനറി ക്യാമ്പ് 29/9/25
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ച് പ്രിലിമിനറി ക്യാമ്പ് 29/9/2015 ചോതാവൂർ HSS ൽ വച്ച് നടന്നു . കണ്ണൂർ ജില്ല കൈറ്റ് കോർഡിനേറ്റർ ജലീൽ സാറായിരുന്നു ക്യാമ്പ് നയിച്ചത്
9 30ന് ആയിരുന്നു ക്ലാസ് തുടങ്ങിയത് മൂന്നരയ്ക്ക് ശേഷം രക്ഷിതാക്കളുടെ മീറ്റിംഗ് ഉണ്ടായിരുന്നു