ചെറുവണ്ണൂർ എ.എൽ.പി.സ്‌കൂൾ/വായനാമൂല

Schoolwiki സംരംഭത്തിൽ നിന്ന്

വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസ് മുറികളിലും വായനാ മൂലകൾ സജ്ജീകരിച്ചിരിക്കുന്നു... ലൈബ്രറി പുസ്തകങ്ങൾ ഒഴിവു സമയങ്ങളിൽ വായിക്കുന്നതിനും വായനയുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നതിനും വായനാ മൂലകൾ വേദിയാകുന്നുന്നു... ക്ലാസ് റൂം ലൈബ്രറിയിലെ പുസ്തക വിതരണത്തിനായി ക്ലാസിലെ ഒരു കുട്ടിയെ ലൈബ്രേറിയനായി ചുമതലപ്പെടുത്തുന്നു...

ക്ലാസ് തല വായനാ മത്സരങ്ങൾ വഴി കുട്ടികൾ വായനയിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നു...