ചെണ്ടയാഡ് യു.പി.എസ്/അക്ഷരവൃക്ഷം/മഴ കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ കാഴ്ചകൾ


മഴപെയ്യുന്നു മഴപെയ്യുന്നു
തവളകൾ തുള്ളിച്ചാടുന്നു
മീനുകൾ നീന്തിരസിക്കുന്നു
പുഴയും തോടും നിറയുന്നു
പലനിറമുള്ള കുടകളുമായി
കുട്ടികൾ ചാടിരസിക്കുന്നു
മരങ്ങൾ ആടിയുലയുന്നു
ചെടികൾ പൂത്തുതളിർക്കുന്നു
എന്തൊരു ഭംഗി മഴകാണാൻ
അങ്ങനെ മഴയൊരുകെങ്കേമം.
 

അൻഷിക.ബി
3 ചെണ്ടയാട് യു പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത