ലോകം മുഴുവനും രോഗം പരക്കുന്നു
കോവിഡ് എന്ന പേരുമുണ്ട്
രോഗവ്യാപനത്തെ പിടിച്ചു കെട്ടാൻ
സ്കൂളുകളും അങ്കണവാടികളും
അടച്ചുപൂട്ടിയിരിക്കുന്നു
വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു
കോവിഡ് എന്ന മാരക രോഗം
എല്ലായിടത്തും പടർന്നു നിൽക്കുന്നു
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാലകൊണ്ടു മുഖം മറയ്ക്കൂ..........(2)
കോവിഡ് രോഗം പിടിപെട്ട രോഗികൾ
നമ്മളെ കാണരുത് നമ്മളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാൽ
നമുക്കും രോഗം പകർത്തീടും ........(2)
പൊതുയോഗങ്ങൾ കൂട്ടായ്മകൾ
ആഘോഷങ്ങൾ ഒഴിവാക്കൂ
മറ്റു സ്ഥലങ്ങളിൽ പോകുമ്പോൾ
കൈയുറ മാസ്ക് ധരിക്കേണം .