ചിറക്കര എസ്റ്റേറ്റ് എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

*മീറ്റിൽ പങ്കെടുക്കാത്ത കുട്ടികളെ വ്യക്തി ഗതമായി കാണുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുകമീറ്റിൽ പങ്കെടുക്കാത്ത കുട്ടികളെ വ്യക്തി ഗതമായി കാണുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക

എല്ലാ ദിവസത്തേയും ക്ലാസ്സുകളും ടൈം ടേബിളും ക്ലാസ് ഗ്രുപ്പിൽ നിർബന്ധമായും നൽകുക

ക്ലാസ്സ്‌ ടീച്ചർമാർ ക്ലാസുകൾ വീട്ടിലൊരു ലൈബ്രറി

വൈറ്റ് ബോർഡ്‌, സ്ക്രീൻ ഷെയർ തുടങ്ങിയ നവമാധ്യമങ്ങളിലൂടെ പഠനം കൗതുകരവും എളുപ്പവും ആക്കിത്തീർക്കുക

കുട്ടികളിലുള്ള സർഗ്ഗത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ഊന്നൽ നൽകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഓരോ ദിനാചരണത്തിൽ ഉം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ട്

നിരന്തര വിലയിരുത്തലിന് ഭാഗമായി വർക്ക്ഷീറ്റുകൾ വിതരണം ചെയ്യുകയും നിശ്ചിതസമയത്തിനുള്ളിൽ വിലയിരുത്തി ഓരോ കുട്ടിക്കും സ്കോർ രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്

എല്ലാ മാസവും ക്ലാസ് പിടിഎ വിളിക്കുകയും ഫസ്റ്റ് ബെൽ ക്ലാസ് വിശകലനം, മൊബൈൽ

ദുരുപയോഗം, ഓൺലൈൻ പഠനത്തിൽ രക്ഷിതാക്കൾ കുട്ടികൾക്ക് നൽകേണ്ട കൈത്താങ്ങ് എന്നിവയെ കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്യുക

ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ നിലവാരത്തിന് അനുയോജ്യമായ പുസ്തകങ്ങൾ തിരഞ്ഞെടുത്ത അവ ഭവന സന്ദർശനം വഴി കുട്ടികളിൽ എത്തിക്കുകയും വായന ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ് ( വായിച്ച് ഭാഗത്തിലെ ആസ്വാദന കുറിപ്പ് തയ്യാറാക്കി ഗൂഗിൾ മീറ്റ് അവതരിപ്പിക്കുക )

ആഴ്ചയിൽ ഓരോ ദിവസം സർഗ്ഗവേള ക്കായി മാറ്റിവെക്കുക

തീരുമാനങ്ങളും ചുമതലകളും

ജില്ലാ തലത്തിൽ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ

ശ്രീമതി അജണ്ട

ക്ലാസ്സ്‌ പി ടി എ(ഓൺലൈൻ ക്ലാസ്സ്‌ ബോധവത്കരണം

എൽ പി തലത്തിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളുടെ കുറവ് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് ഓണാഘോഷം- ഓണപ്പാട്ട്, അത്തപ്പൂക്കളം ഒരുക്കാം - ശ്രീമതി പുഷ്പലത കെകോളനി സന്ദർശനം - ശ്രീമതി ഷീജ ഐ വി കോളനി സന്ദർശനം - ശ്രീമതി ഷീജ ഐ വി

GLP സ്കൂൾ കല്ലു 2021 -22 അധ്യയന വർഷം നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്.

2021 -2022 അധ്യയന വർഷത്തിൽ 1 മുതൽ 4 വരെ 77 കുട്ടികൾ പഠിക്കുന്നുണ്ട്. 2 വർഷങ്ങൾക്കു മുമ്പ് ഫോക്കസ് വിഭാഗത്തിൽപ്പെട്ട ഒരു സ്കൂളായിരുന്നു GLPS കല്ലുപാടി. എന്നാൽ ഇന്ന് കുട്ടികളുടെ എണ്ണം 77 ലേക്ക് ഉയർന്നത് അഭിമാനാർഹമാണ്.

ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തിയ പ്രവർത്തനങ്ങൾ

Whatsapp group രൂപീകരിക്കുന്നതിന്റെ ഭാഗമായി രക്ഷിതാക്കളുടെ ക്ലാസ് തല യോഗം ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ചേരുകയും കുട്ടികളെയും രക്ഷിതാക്കളെയും പരിചയപ്പെടുകയും ചെയ്തു. വെർച്ച്വൽ അസംബ്ലിയിലൂടെ പ്രവേശനോത്സവം ഭംഗിയായി നടത്തി. സ്കൂളിൽ അക്ഷരദീപം തെളിയിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തതോടൊപ്പം കുട്ടികൾ അവരവരുടെ വീടുകളിൽ ദീപം തെളിയിച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശിച്ചു. പാട്ടും കഥകളും കളി ചിരിക്കും സ്നേഹ വാത്സല്യങ്ങളുമായി ജൂൺ രണ്ടാം തിയ്യതി മുതൽ തന്നെ എല്ലാ അധ്യാപകരും Google meet വഴി അധ്യയനം ആരംഭിച്ചു.

ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ നൂതന സങ്കേതങ്ങളായ സ്ക്രീൻ ഷെയറിംഗ് വൈറ്റ് ബോർഡ്, വീഡിയോ നിർമ്മിക്കൽ , പോസ്റ്റർ, നോട്ടീസ് എന്നിവ ഉപയോഗിക്കുന്നതിനു വേണ്ടി എല്ലാ അധ്യാപകർക്കും പരിശീലനം നൽകി. സ്ക്രീൻ ഷെയറിംഗ്, വൈറ്റ് ബോർഡ് എന്നിവ ഉപയോഗിച്ച് പഠനം രസകരവും ലളിതവുമാക്കാൻ ഓരോ അധ്യാപകർക്കും കഴിഞ്ഞു. ദിവസേന ഫസ്റ്റ് ബെൽ ക്ലാസ്സിനു ശേഷം Google meet വഴി പഠന പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് അനുബന്ധ പ്രവർത്തനങ്ങളും തുടർ പ്രവർത്തനങ്ങളും നൽകിനം സുഗമമാക്കുന്നു. CPTA യുടെ ഭാഗമായി വർക്ക് ഷീറ്റ് വിതരണം ചെയ്യുന്നതിന് ഏരിയ തിരിച്ച് രക്ഷിതാക്കൾക്ക് ചുമതല നൽകുകയും വർക്ക് ഷീറ്റ് തയ്യാറാക്കുന്ന നിലയ്ക്ക് വിതരണം ചെയ്ത് പോരുന്നു. എല്ലാ ആഴ്ചയിലും SRG യോഗം ചേർന്ന് കുട്ടികളുടെ പഠന നിലവാരം ചർച്ച ചെയ്യുകയും ഓരോ കുട്ടിയുടെയും പoന നിലവാരത്തിനനുസരിച്ച് വർക്ക് ഷീറ്റ് പ്രിന്റെടുത്ത് വിതരണം ചെയ്ത് പോരുന്നു. യൂണിറ്റ് വിലയിരുത്തലിന്റെ ഭാഗമായി മൂല്യനിർണയ വർക്ക് ഷീറ്റ് വിതരണം ചെയ്യുന്നു. കോവി ഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ഭവന സന്ദർശനം നടത്തുകയും കുട്ടിയുടെ നോട്ട്ബുക്കും വർക്ക് ഷീറ്റും വിലയിരുത്തി സ്കോർ നൽകുന്നു.

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് ചിത്രരചന, തൈ നടീൽ,പോസ്റ്റർ രചന, കവിതാ പൂരണം എന്നീ പ്രവർത്തനം നടത്തി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും വീഡിയോ നിർമ്മിക്കുകയും ചെയ്തു. ജൂൺ 19 വായനാ ദിനം . ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരമായി ആചരിച്ചു. വായനാവാരത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണം, വായനാ ദിന സന്ദേശം എന്നീ പ്രവർത്തനങ്ങൾ നടത്തി. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഓരോ ദിവസം ഓരോ പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു. സാഹിത്യ ക്വിസ്, അക്ഷരമരം, വീട്ടിൽ ഒരു ലൈബ്രറി എന്നീ പ്രവർത്തന ങ്ങൾ നടത്തുകയും പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടായ ഉല്പന്ന ങ്ങൾ കോർത്തിണക്കി ഒരു ഡിജിറ്റൽ മാഗസിൻ രൂപപ്പെടുത്തുകയും ചെയ്തു.

ജൂൺ 26 പുകയില വിരുദ്ധ ദിനത്തിൽ പോസ്റ്റർ, വീഡിയോ പ്രദർശനം എന്നിവ നടത്തി.

ജൂലായ് 21 ചാന്ദ്രദിനം.

ജൂലായ് 21 ചാന്ദ്രദിനത്തിൽ ചാന്ദ്രദിന ക്വിസ്, ചിത്രരചന, വീഡിയോ പ്രദർശനം, എന്നിവ നടത്തി.ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾ അമ്പിളി മാമനെക്കുറിച്ച് പാട്ടുകളും 3, 4, ക്ലാസ്സുകളിലെ കുട്ടികൾ അമ്പിളി മാമന് കത്തെഴുതുകയും വെർച്ച്വൽ അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തു.

സ്വാതന്ത്ര്യ ദിനം രക്ഷിതാക്കളുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ വളരെ ഭംഗിയായി നടത്തുവാൻ കഴിഞ്ഞു. പ്രസംഗം, സ്വാതന്ത്ര്യ സമര സേനാനികളെ അനുകരിക്കൽ , ദേശഭക്തിഗാനം, മുദ്രാഗീതം, ദേശീയ ഗാനം പരിചയപ്പെടുത്തൽ , ക്വിസ്, പോസ്റ്റർ, ബാഡ്ജ് നിർമാണം, വെർച്ച്വൽ അസംബ്ലി എന്നിവ നടത്തി. പതാക ഉയർത്തൽ, സ്വാതന്ത്ര്യ ദിന സന്ദേശം എന്നിവ വെർച്ച്വൽ അസംബ്ലിയിലൂടെ കുട്ടികൾക്ക് നേരനുഭവമായി മാറി.

അധ്യാപക ദിനത്തിൽ കുട്ടികൾ അധ്യാപകർക്ക് ആശംസകൾ അറിയിക്കുകയും രക്ഷിതാക്കൾ സ്വന്തം വിദ്യാലയാനുഭവങ്ങൾ കവിതകളായും അനുഭവക്കുറിപ്പുകളായും പങ്കുവെയ്ക്കുന്നതിന് അവസരം ഒരുക്കി. കുട്ടികൾ അവരുടെ ഉള്ളിൽ ഉറഞ്ഞു കൂടിയ അധ്യാപന കഴിവുകളെ അനുകരണത്തിലൂടെ അവതരിപ്പിച്ചു. ഇത്തരത്തിലുള്ള കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത് തുടർന്നു പോരുന്നു.കൃത്യമായും കാണുകയും ഓരോ കുട്ടിയുടെയും പഠന നിലവാരം കണക്കിലെടുത്തു കൂട്ടി ചേർക്കലുകളും അധിക പ്രവർത്തനങ്ങളും നൽകേണ്ടതാണ്വീട്ടിലൊരു ലൈബ്രറി

വൈറ്റ് ബോർഡ്‌, സ്ക്രീൻ ഷെയർ തുടങ്ങിയ നവമാധ്യമങ്ങളിലൂടെ പഠനം കൗതുകരവും എളുപ്പവും ആക്കിത്തീർക്കുക

കുട്ടികളിലുള്ള സർഗ്ഗത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ഊന്നൽ നൽകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഓരോ ദിനാചരണത്തിൽ ഉം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ട്

നിരന്തര വിലയിരുത്തലിന് ഭാഗമായി വർക്ക്ഷീറ്റുകൾ വിതരണം ചെയ്യുകയും നിശ്ചിതസമയത്തിനുള്ളിൽ വിലയിരുത്തി ഓരോ കുട്ടിക്കും സ്കോർ രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്

എല്ലാ മാസവും ക്ലാസ് പിടിഎ വിളിക്കുകയും ഫസ്റ്റ് ബെൽ ക്ലാസ് വിശകലനം, മൊബൈൽ

ദുരുപയോഗം, ഓൺലൈൻ പഠനത്തിൽ രക്ഷിതാക്കൾ കുട്ടികൾക്ക് നൽകേണ്ട കൈത്താങ്ങ് എന്നിവയെ കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്യുക

ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ നിലവാരത്തിന് അനുയോജ്യമായ പുസ്തകങ്ങൾ തിരഞ്ഞെടുത്ത അവ ഭവന സന്ദർശനം വഴി കുട്ടികളിൽ എത്തിക്കുകയും വായന ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ് ( വായിച്ച് ഭാഗത്തിലെ ആസ്വാദന കുറിപ്പ് തയ്യാറാക്കി ഗൂഗിൾ മീറ്റ് അവതരിപ്പിക്കുക )

ആഴ്ചയിൽ ഓരോ ദിവസം സർഗ്ഗവേള ക്കായി മാറ്റിവെക്കുക

തീരുമാനങ്ങളും ചുമതലകളും

ജില്ലാ തലത്തിൽ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ

ശ്രീമതി അജണ്ട

ക്ലാസ്സ്‌ പി ടി എ(ഓൺലൈൻ ക്ലാസ്സ്‌ ബോധവത്കരണം

എൽ പി തലത്തിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളുടെ കുറവ് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് ഓണാഘോഷം- ഓണപ്പാട്ട്, അത്തപ്പൂക്കളം ഒരുക്കാം - ശ്രീമതി പുഷ്പലത കെകോളനി സന്ദർശനം - ശ്രീമതി ഷീജ ഐ വി കോളനി സന്ദർശനം - ശ്രീമതി ഷീജ ഐ വി

GLP സ്കൂൾ കല്ലു 2021 -22 അധ്യയന വർഷം നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്.

2021 -2022 അധ്യയന വർഷത്തിൽ 1 മുതൽ 4 വരെ 77 കുട്ടികൾ പഠിക്കുന്നുണ്ട്. 2 വർഷങ്ങൾക്കു മുമ്പ് ഫോക്കസ് വിഭാഗത്തിൽപ്പെട്ട ഒരു സ്കൂളായിരുന്നു GLPS കല്ലുപാടി. എന്നാൽ ഇന്ന് കുട്ടികളുടെ എണ്ണം 77 ലേക്ക് ഉയർന്നത് അഭിമാനാർഹമാണ്.

ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തിയ പ്രവർത്തനങ്ങൾ

Whatsapp group രൂപീകരിക്കുന്നതിന്റെ ഭാഗമായി രക്ഷിതാക്കളുടെ ക്ലാസ് തല യോഗം ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ചേരുകയും കുട്ടികളെയും രക്ഷിതാക്കളെയും പരിചയപ്പെടുകയും ചെയ്തു. വെർച്ച്വൽ അസംബ്ലിയിലൂടെ പ്രവേശനോത്സവം ഭംഗിയായി നടത്തി. സ്കൂളിൽ അക്ഷരദീപം തെളിയിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തതോടൊപ്പം കുട്ടികൾ അവരവരുടെ വീടുകളിൽ ദീപം തെളിയിച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശിച്ചു. പാട്ടും കഥകളും കളി ചിരിക്കും സ്നേഹ വാത്സല്യങ്ങളുമായി ജൂൺ രണ്ടാം തിയ്യതി മുതൽ തന്നെ എല്ലാ അധ്യാപകരും Google meet വഴി അധ്യയനം ആരംഭിച്ചു.

ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ നൂതന സങ്കേതങ്ങളായ സ്ക്രീൻ ഷെയറിംഗ് വൈറ്റ് ബോർഡ്, വീഡിയോ നിർമ്മിക്കൽ , പോസ്റ്റർ, നോട്ടീസ് എന്നിവ ഉപയോഗിക്കുന്നതിനു വേണ്ടി എല്ലാ അധ്യാപകർക്കും പരിശീലനം നൽകി. സ്ക്രീൻ ഷെയറിംഗ്, വൈറ്റ് ബോർഡ് എന്നിവ ഉപയോഗിച്ച് പഠനം രസകരവും ലളിതവുമാക്കാൻ ഓരോ അധ്യാപകർക്കും കഴിഞ്ഞു. ദിവസേന ഫസ്റ്റ് ബെൽ ക്ലാസ്സിനു ശേഷം Google meet വഴി പഠന പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് അനുബന്ധ പ്രവർത്തനങ്ങളും തുടർ പ്രവർത്തനങ്ങളും നൽകിനം സുഗമമാക്കുന്നു. CPTA യുടെ ഭാഗമായി വർക്ക് ഷീറ്റ് വിതരണം ചെയ്യുന്നതിന് ഏരിയ തിരിച്ച് രക്ഷിതാക്കൾക്ക് ചുമതല നൽകുകയും വർക്ക് ഷീറ്റ് തയ്യാറാക്കുന്ന നിലയ്ക്ക് വിതരണം ചെയ്ത് പോരുന്നു. എല്ലാ ആഴ്ചയിലും SRG യോഗം ചേർന്ന് കുട്ടികളുടെ പഠന നിലവാരം ചർച്ച ചെയ്യുകയും ഓരോ കുട്ടിയുടെയും പoന നിലവാരത്തിനനുസരിച്ച് വർക്ക് ഷീറ്റ് പ്രിന്റെടുത്ത് വിതരണം ചെയ്ത് പോരുന്നു. യൂണിറ്റ് വിലയിരുത്തലിന്റെ ഭാഗമായി മൂല്യനിർണയ വർക്ക് ഷീറ്റ് വിതരണം ചെയ്യുന്നു. കോവി ഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ഭവന സന്ദർശനം നടത്തുകയും കുട്ടിയുടെ നോട്ട്ബുക്കും വർക്ക് ഷീറ്റും വിലയിരുത്തി സ്കോർ നൽകുന്നു.

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് ചിത്രരചന, തൈ നടീൽ,പോസ്റ്റർ രചന, കവിതാ പൂരണം എന്നീ പ്രവർത്തനം നടത്തി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും വീഡിയോ നിർമ്മിക്കുകയും ചെയ്തു. ജൂൺ 19 വായനാ ദിനം . ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരമായി ആചരിച്ചു. വായനാവാരത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണം, വായനാ ദിന സന്ദേശം എന്നീ പ്രവർത്തനങ്ങൾ നടത്തി. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഓരോ ദിവസം ഓരോ പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു. സാഹിത്യ ക്വിസ്, അക്ഷരമരം, വീട്ടിൽ ഒരു ലൈബ്രറി എന്നീ പ്രവർത്തന ങ്ങൾ നടത്തുകയും പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടായ ഉല്പന്ന ങ്ങൾ കോർത്തിണക്കി ഒരു ഡിജിറ്റൽ മാഗസിൻ രൂപപ്പെടുത്തുകയും ചെയ്തു.

ജൂൺ 26 പുകയില വിരുദ്ധ ദിനത്തിൽ പോസ്റ്റർ, വീഡിയോ പ്രദർശനം എന്നിവ നടത്തി.

ജൂലായ് 21 ചാന്ദ്രദിനം.

ജൂലായ് 21 ചാന്ദ്രദിനത്തിൽ ചാന്ദ്രദിന ക്വിസ്, ചിത്രരചന, വീഡിയോ പ്രദർശനം, എന്നിവ നടത്തി.ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾ അമ്പിളി മാമനെക്കുറിച്ച് പാട്ടുകളും 3, 4, ക്ലാസ്സുകളിലെ കുട്ടികൾ അമ്പിളി മാമന് കത്തെഴുതുകയും വെർച്ച്വൽ അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തു.

സ്വാതന്ത്ര്യ ദിനം രക്ഷിതാക്കളുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ വളരെ ഭംഗിയായി നടത്തുവാൻ കഴിഞ്ഞു. പ്രസംഗം, സ്വാതന്ത്ര്യ സമര സേനാനികളെ അനുകരിക്കൽ , ദേശഭക്തിഗാനം, മുദ്രാഗീതം, ദേശീയ ഗാനം പരിചയപ്പെടുത്തൽ , ക്വിസ്, പോസ്റ്റർ, ബാഡ്ജ് നിർമാണം, വെർച്ച്വൽ അസംബ്ലി എന്നിവ നടത്തി. പതാക ഉയർത്തൽ, സ്വാതന്ത്ര്യ ദിന സന്ദേശം എന്നിവ വെർച്ച്വൽ അസംബ്ലിയിലൂടെ കുട്ടികൾക്ക് നേരനുഭവമായി മാറി.

അധ്യാപക ദിനത്തിൽ കുട്ടികൾ അധ്യാപകർക്ക് ആശംസകൾ അറിയിക്കുകയും രക്ഷിതാക്കൾ സ്വന്തം വിദ്യാലയാനുഭവങ്ങൾ കവിതകളായും അനുഭവക്കുറിപ്പുകളായും പങ്കുവെയ്ക്കുന്നതിന് അവസരം ഒരുക്കി. കുട്ടികൾ അവരുടെ ഉള്ളിൽ ഉറഞ്ഞു കൂടിയ അധ്യാപന കഴിവുകളെ അനുകരണത്തിലൂടെ അവതരിപ്പിച്ചു. ഇത്തരത്തിലുള്ള കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത് തുടർന്നു പോരുന്നു.