മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അമ്പതാം വാർഷികം വളരെ വിപുലമായി വിദ്യാലയത്തിൽ ആഘോഷിച്ചു. ദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ പി എസ് എൽ വി റോക്കറ്റിന്റെ മാതൃക പ്രദർശിപ്പിച്ചു. ക്വിസ് മത്സരം, പോസ്റ്റർ രചന,അതിഥി ക്ലാസ്, പ്രദർശനങ്ങൾ എന്നിവ ദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ സംഘടിപ്പിച്ചു.