ചന്ദ്രയാൻ 2023
ചന്ദ്രയാൻ ദിനത്തോടനുബന്ധിച്ച് ചന്ദ്രനെ കുറിച്ചും ചന്ദ്രനിൽ ആദ്യമായി കാലുക്കുത്തിയ നീൽആങ്ങ്സ്ട്രോങ്ങിന് പറ്റിയുള്ള വിവരങ്ങൾ അധ്യാപികയായ സി. നിഷറോസ് കുട്ടികൾക്ക് Power point presentation ലൂടെ വിവരിച്ചു നൽകുകയും ചന്ദ്രയാൻ വിക്ഷേപണത്തിന്റെ തൽസമയ വീഡിയോ കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു.