ചങ്ങങ്കരി ജിഎൽ പി എസ്/അക്ഷരവൃക്ഷം/ സന്ദേശം

Schoolwiki സംരംഭത്തിൽ നിന്ന്
സന്ദേശം

പുറത്ത് പോകും മുൻപ് അച്ഛൻ മുഖത്ത് മാസ്ക് ധരിക്കുന്നത് അമ്മിണി മോൾ കണ്ടു്. " അച്ഛന് അസുഖമൊന്നും ഇല്ലല്ലോ, പിന്നെന്തിനാ മാസ്ക് ധരിക്കുന്നത്?" അവൾക്ക് സംശയമായി .ആ സമയം മൈക്ക് അവിടെയെത്തി. " ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമാണ് കൊറോണ വൈറസ് പടരുന്നത്. എല്ലാവരും മാസ്ക് ധരിക്കുന്നതു വഴി അതൊഴിവാക്കാം" മൈക്ക് പറഞ്ഞു ." അത് കൊള്ളാം" | അമ്മിണിക്ക് കാര്യം മനസ്സിലായി. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നതും ശുചിയോടെ ഇരിക്കുന്നതും വഴി കൊറോണയെ പ്രതിരോധിക്കാനാവും'.

അതുൽ അശോക്
3A ചങ്ങങ്കരി ഗവ.എൽ പി എസ്
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം