ഗിരീഷ്. വി

Schoolwiki സംരംഭത്തിൽ നിന്ന്
ഗിരീഷ്. വി
30065 2022 4.jpg
പേര്ഗിരീഷ്. വി
ഇപ്പോഴുള്ള സ്ഥലംപനമറ്റം, കോട്ടയം
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽഎച്ച്.എസ്.റ്റി (സോഷ്യൽ സയൻസ്)
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽgirishvkailaspanamattam@gmail.com
മൊബൈൽ9747621858

എന്നെക്കുറിച്ച്

സ്വദേശം കോട്ടയം ജില്ലയിലെ പനമറ്റം. 1997 മുതൽ ഇടുക്കി ജില്ലയിലെ മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ ഹൈസ്ക‍ൂവിഭാഗം സോഷ്യൽ സയൻസ് അധ്യാപകനായി ജോലി ചെയ്യുന്നു.

മേൽവിലാസം

കൈലാസ്

പനമറ്റം. പി. ഒ

കോട്ടയം ജില്ല-686522

ഫോൺ: 9747621858

പ്രവ‍ത്തനങ്ങൾ

മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ 8,9,10 ക്ലാസുകളിൽ ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലായി സോഷ്യൽ സയൻസ് വിഷയം കൈകാര്യം ചെയ്യുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്നു.

"https://schoolwiki.in/index.php?title=ഗിരീഷ്._വി&oldid=1222416" എന്ന താളിൽനിന്ന് ശേഖരിച്ചത്