Say no to drugs


വർഷംതോറും ജൂൺ 23 ആൻറി ഡ്രഗ്‌സ് ഡേ ആഘോഷിക്കുന്നു. ആൻറി ഡ്രഗ്സ് ഡേ യുമായി ബന്ധപ്പെട്ട മെസ്സേജുകൾ ഉൾക്കൊള്ളുന്ന പ്ലക്കാടുകളും വഹിച്ചുകൊണ്ട് യുപിഎൽപി സ്കൂളിലെ കുട്ടികൾ റാലി നടത്തിവരുന്നു.ഈ വിഷയത്തിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനായി സെമിനാറുകളും വർഷംതോറും നടത്തപ്പെടുന്നു.