ഗവ ഹൈസ്കൂൾ ഉളിയനാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചാത്തന്നൂർ ടൗണിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകത്തേക്ക് മാറി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് ഉളിയനാട്. ഉളിയനാടിന്റെ ഹൃദയഭാഗത്താണ് ശതാബ്ദി നിറവിൽ ഗവൺമെന്റ് ഹൈസ്കൂൾ ഉളിയനാട് സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതൂസ്ഥാപനങൾ

  • വില്ലേജ് ഓഫീസ്
വില്ലേജ് ഓഫീസ്‍‍‍
  • ലൈബ്രറി
ലൈബ്രറി‍
  • സ്കൂൾ
സ്കൂൾ‍
  • ആരാധനാലയങൾ
ആരാധനാലയം