ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഹൈസ്കൂൾ അഴീക്കൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

41111 LK camp.jpg

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

Little അവധിക്കാല ക്യാമ്പ് 2025 മെയ് 26 തിങ്കളാഴ്ച്ച രാവിലെ 9 .30 മുതൽ വൈകിട്ട് 4 .30 വരെ 2024 -27 Lk ബാച്ചിനായി ഏകദിന ക്യാമ്പ് നടത്തി. KDENlive App ഉപയോഗിച്ച് എങ്ങനെ ഒരു വീഡിയോ എഡിറ്റ് ചെയ്തു മനോഹരമാക്കുന്നതിനുള്ള പരിശീലനം ആണ് കുട്ടികൾക്ക് നൽകിയത് . ഒരു വീഡിയോ എങ്ങനെ ഷൂട്ട് ചെയ്യണം എന്നും അതുപോലെ ക്യാമറ ശരിയായ രീതിയിൽ ഉപോയിഗിക്കാനും . ഒരു വീഡിയോയിൽ ശബ്ദം , ലൈറ്റ് തുടങ്ങിയവയുടെ പ്രാധാന്യം . വിവിധ തരം ഷോട്ട് അവ എപ്പോൾ ഉപയോഗിക്കണം എന്നിവ എല്ലാം തന്നെ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു .ഗവ.എച്ച്. എച്ച്.എസ് കരുനാഗപ്പള്ളിയിലെ ഹസീന ഭായ് ടീച്ചർ ആയിരുന്നു external RP .