ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ഇപ്പോൾ നമ്മൾ എല്ലാവരും കൊറോണഭീതിയിൽ ആണല്ലോ. കൊറോണയിൽനിന്നും നമ്മുടെനാടിനെ വിമുക്തമാക്കാൻ നമ്മൾ ഒന്നിച്ചുനിൽക്കണം. അതിനായി നമ്മൾ വീടുകളിൽത്തന്നെ കഴിയുക.അത്യാവശ്യഘട്ടത്തിൽപുറത്ത്പോകുമ്പോൾ ആരോഗ്യപ്രവ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ര്ത്തകര് നി‍ര് ദേശിച്ചകാര്യങ്ങൾ പാലിക്കുക .ഈ ഘട്ടത്തിൽ നമുക്ക് എടുത്ത്പറയേണ്ട വലിയൊരുകാര്യം നമ്മുടെ ആരോഗ്യപ്രവര്ത്തകരെയാണ് .ഇരുപത്തിയൊന്ന് ദിവസത്തെ അടച്ചിടലിലൂടെ ഉണ്ടാകുന്ന നഷ്ടത്തേക്കാൾ വിലപ്പെട്ടതാണ് മനുഷ്യജീവൻ ഈ സമയത്ത് നമ്മൾ മരിച്ചാൽപ്പോലും ഉറ്റവര്ക്കും ഉടയവര്ക്കും ഒന്ന് കാണാൻപോലുംആകാതെ വേണം യാത്രയാവാൻ അതിൽനിന്നും മുക്തിനേടാൻ നമുക്ക്നമ്മുടെ ആരോഗ്യപ്രവര്ത്തകരുടെ നിര്ദേശങ്ങൾ പാലിച്ചേ മതിയാകൂ .ഭയമല്ല കരുതലാണ് വേണ്ടത് വീട്ടിലിരിക്കൂ സുരക്ഷിതരാകൂ.


മുഹമ്മദ് സഹൽ
3 D ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം