ഗവ ഹയർ സെക്കന്ററി സ്കൂൾ ഓച്ചിറ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം 16 -6-2018 ബുധനാഴ്ച നടത്തി. അന്നേ ദിവസം തന്നെ ഹെഡ് മിസ്ട്രസ് ശ്രീമതി സുനിത.ടി ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം50 പേർ ക്ലബ്ലിലെ അംഗങ്ങളായി. .ഗണിത ക്വിസ് നടത്തി ജൂലൈമാസം നമ്പർ ചാർട്ട് മത്സരം നടത്തി . വിജയികളെ അനുമോദിച്ചു.ആഗസ്റ്റ് പത്താം തീയതി ക്ലബ് അംഗങ്ങൾ വീണ്ടും ഒത്തു കൂടി .സബ് ജില്ലാതല ഗണിതമത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി ഒാഗസ്റ്റ് പതിനാലാം തിയ്യതി സ്കൂൾ തല മത്സരങ്ങളിലെ പങ്കാളിത്തം ഉറപ്പിക്കാൻ തീരുമാനമെടുത്തു.