ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ഗോ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഗോ കൊറോണ

നശിച്ചു പോകു നീ വൈറസേ
  മാനവരെ വിട്ട് നീ
കൈകൾ കഴുകുക സോപ്പിട്ട്
ജാഗ്രത പാലിക്കൂ നാം
മാസ്കുകൾ ധരിക്കക നാം
സാമൂഹിക അകലം പാലിക്കാം
സർക്കാർ നിയമം പാലിക്കാം

അനഘ രാജ്
2 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത