കരുതൽ

  വ്യക്തിശുചിത്വം ചെയ്തീടാം
വൃത്തിയോടെ നടന്നീടാം
വീടും ചുറ്റും പരിസരവും
വൃത്തിയാക്കി സൂക്ഷിക്കാം
കൂട്ടുകൂടി നടന്നീടാൻ
കൂട്ടരുമൊത്തുകളിച്ചീടാൻ
ഒറ്റക്കെട്ടായി നിന്നുനമുക്ക്
രോഗവിമുക്തി നേടിടാം
 

ഋതേഷ് ആർ എ
2 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത