രോഗമാണ് മനുഷ്യന് രോഗമാണ്
കിടക്കുവാനാവില്ല നടക്കുവാനാകില്ല ശ്വസിക്കുവാനാകില്ല
രോഗിതനായ കടൽ മനുഷ്യനെ,കരയെ വിഴുങ്ങുകയാണ്
മുഖത്തുണ്ട് പ്രസന്നത അകത്തുണ്ട് ഉദാസീനത
കുടിലിൻ മുന്നിലുണ്ട് തിളക്കം!
"കുടിയുടെ" പിന്നിലുണ്ട് രോഗകാരിയാം ജീവിതൻ അനക്കം
രോഗംമാറ്റും വൈദ്യർക്കും രോഗമോ
രോഗികർക്കും രോഗമോ!
അരുതെന്ന് ബാലകരോട് ചൊല്ലും
അനുകരിച്ച് കാട്ടും പറഞ്ഞവർ
വരുത്തുന്നു രോഗത്തെയിങ്ങനെ
മാറുന്നുരോഗങ്ങളെങ്ങനെ...........?