ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ജൂനിയർ റെഡ് ക്രോസ്-17
ചേർത്തല ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ �� ജൂനിയർ റെഡ് ക്രോസ് ആരംഭിക്കുന്നത് 2012ലാണ് ജൂനിയർ റെഡ്ക്രോസ് ആരംഭിക്കുന്നതിന് ��് മുൻകൈയെടുത്തത് ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപികയായ ശ്രീലത യാണ് തുടർന്ന് ജൂനിയർ ചാർജ് ഏറ്റെടുത്തത് യുപി വിഭാഗം അധ്യാപികയായ പ്രിയ ജേക്കബ് ആണ്