ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/ഈ കൊറോണക്കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഈ കൊറോണക്കാലത്ത്

 
നാട്ടിൽ ചുറ്റും കൊറോണയാ
വീട്ടിൽത്തന്നെ ഇരിക്കണം

കൈകളെല്ലാം വൃത്തിയായി
ഇടയ്ക്കിടയ്ക്ക് കഴുകേണം

അനാവശ്യ യാത്രകളും
അനാവശ്യ ആഘോഷവും
എല്ലാം ഇപ്പോൾ നിർത്തിവയ്ക്കാം

നമ്മുടെ നല്ല നാളേയ്ക്കായ്
നിർദേശങ്ങൾ പാലിക്കാം
ചുമ്മാ നാട്ടിൽ കറങ്ങിയാൽ
പോലീസുണ്ട് വഴികളിൽ

നല്ല ശിക്ഷ നടപ്പാക്കും
സൂക്ഷിച്ചിടേണം നാം

അഞ്ജന കൃഷ്ണ എം എസ്
1 എ ഗവണ്മെന്റ് എൽ പി സ്കൂൾ മേവട
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത