ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/ത‍ുരത്താം മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
ത‍ുരത്താം മഹാമാരിയെ

ഇന്ന് ലോകരാഷ്ട്രങ്ങളെ കിടുകിടാ വിറപ്പിക്കുകയാണ് കൊറോണ എന്ന വെെറസ്.ഇതിൻറെ ആരംഭം ചെെനയിലാണ്.അവിടെനിന്ന് മറ്റു രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിക്കുകയാണുണ്ടായത്. ലക്ഷക്കണക്കിന് ആളുകൾ മരണപ്പെട്ടു കഴിഞ്ഞു. ഈരോഗത്തിന് ഇതുവരെയും മരുന്ന് കണ്ടെത്തിയിട്ടില്ല. അതാണ് ഏറ്റവും വലിയ പ്രശ്നവും.അടുത്തിടപഴകുന്നതിലൂടെയാണ് രോഗം പകരുന്നത്.എന്നാൽ വായുവിലൂടെ പകരുന്നില്ല.സമ്പർക്കം ഒഴിവാക്കുകയാണ് പ്രതിരോധ മാർഗം.ശാരീരിക അകലം സാമൂഹിക ഒരുമ എന്നതാണല്ലൊ നമ്മുടെ മുദ്രാവാക്യം.കെെകൾ കൂടെക്കൂടെ സോപ്പുപയോഗിച്ചു കഴുകുക,തുമ്മുമ്പോഴുംചുമക്കുമ്പോഴുംതൂവാലഉപയോഗിക്കുക,അനാവശ്യമായികെെകൊണ്ട്മുഖത്തുതൊടാതിരിക്കുക,ആഘോഷങ്ങളുംസൗഹൃദസന്ദർശനങ്ങളുംഒഴിവാക്കുക,അത്യാവശ്യത്തിനല്ലാതെപുറത്തിറങ്ങാതിരിക്കുക,പൂറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകതുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം.ആവശ്യമായ മുൻകരുതലൂകളെടുത്തുകൊണ്ട് നമുക്ക് ഒറ്റക്കെട്ടായി ഈ മഹാമാരിയെ തുരത്താം .

അനശ്വര ദിലീപ്
4 ബി ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം