ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/ഒര‍ുമയ‍ുടെ കര‍ുത്ത്

ഒര‍ുമയ‍ുടെ കര‍ുത്ത്

ചൈന എന്ന രാജ്യത്ത് നിന്നും കടന്നു വന്ന രോഗം ആണ് കോവി‍‍‍ഡ് 19.അവിടെ നിന്നും ആരിലൂടെയൊക്കെയോ നമ്മുടെ രാജ്യത്തിലേക്കും ഈ രോഗം വന്നു.അങ്ങനെ നമ്മുടെ കൊച്ചു കേരളത്തിലേക്കും എത്തി കൊറോണ എന്ന ഈ ഭീകര വൈറസ്. പരസ്പര സഹകരണത്തിലൂടെ പകരുന്ന വൈറസ് ആണിത്. അങ്ങനെ പകരുന്ന വൈറസിന്റെ ചങ്ങല കണ്ണികളെ പൊട്ടിച്ചു കളയാൻ നമുക്ക് കഴിയണം. തുമ്മുമ്പോൾ തൂവാല കൊണ്ട് പൊത്തി പിടിക്കാം. മാസ്ക്കുകൾ ധരിക്കാം. കൈകൾ വൃത്തിയായി കഴുകാം.. അകന്നു നിൽക്കാം.. വ്യക്തി ശുചിത്വം പാലിക്കാം. കരുതലോടെ.. ധൈര്യമായി .. കൊറോണ എന്ന ഈ രോഗത്തെ നമുക്കൊരുമിച്ചു തടഞ്ഞു നിർത്താം.. ഞാൻ റെഡിയാ.. നിങ്ങളോ..

അന്വയ എസ് ക‍ുമാർ
2 ബി ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം