തടയണം മഹാമാരികൾ .....
രോഗം വന്നിട്ട് ചികിത്സ നടത്താതെ അത് വരാതെ നോക്കുന്നതാണ്
നല്ലത് . ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രോഗങ്ങൾ
തന്നെയാണ് . നമ്മുടെ ആഹാരരീതി ഇതിന് പ്രധാന കാരണമാണ് .
വൃത്തിയും ശുചിത്വവും അതിനായി വേണം. ഇന്ന് നമ്മൾ ഏറ്റവും
വിഷമിക്കുന്ന സമയമാണ് . അത് കൊറോണ എന്ന മഹാമാരി
കാരണമാണ് . ഇനി ഇത് പോലെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കാൻ
രോഗപ്രതിരോധം എന്ന അറിവ് നമ്മൾ നേടണം.
നമ്മുടെ നല്ല ഭാവിക്കായി നമുക്ക് പോരാടാം.
ആദിദേവ് എഎസ്
|
ഒന്ന് ബി ഗവ.എൽ.പി.എസ്.പച്ച പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|