ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


വട്ടത്തിൽ വീട്ടിൽ ഇരുത്തി നമ്മെ
വട്ടം കറക്കി ചെറുകീടമെന്ന്
കാണാൻ കഴിയില്ല കേൾക്കാൻ കഴിയില്ല
കാട്ടി കൂട്ടുന്ന തോ പറയാൻ വയ്യ
മർത്യന്റെ ഹുങ്കിനൊരന്ത്യം കുറിക്കുവാൻ
എത്തിയതാവാം ഈ കുഞ്ഞു കീടം
ആർത്തി കൊണ്ടെത്രയോ ഓടി തീർത്തു നമ്മൾ
കാതോർത്തിരിക്കാം ഇനി അൽപ നേരം.
 

അഭിനവ്
3 C ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത