ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/സ്നേഹബന്ധം
സ്നേഹബന്ധം ഒരുദിവസം മിന്നുവിന്റെ ശിരസിൽ ചുവപ്പ് നിറത്തിലുള്ള ഒരു റോസാപൂ വിരിഞ്ഞു.കുഞ്ഞി വരുന്നതും കത്ത് അവൾ ഇരുന്നു. അപ്പോളതാ കുഞ്ഞി വരുന്നു.മിന്നു അവളുടെ ശിരസിൽ പൂവ് കുഞ്ഞിക്കു കാട്ടിക്കൊടുത്തു.ഓണകാലമായതിനാൽ ആണ് നിന്റെ ശിരസിൽ ഈ പൂവ് വിരിഞ്ഞത്. കുഞ്ഞി പറഞ്ഞു. നീ സൂക്ഷിക്കണം ചിലപ്പോൾ കുട്ടികൾ നിന്റെ പൂവും പറിച്ചുകൊണ്ടു പോകും.ഞാൻ സൂക്ഷിച്ചുകൊള്ളാമെന്നു മിന്നു പറഞ്ഞു .ഭാഗ്യത്തിന് അങ്ങനെയൊന്നും സംഭവിച്ചില്ല.ഒരു ദിവസം ഉച്ച സമയത്തു ഒരു ശബ്ദം കേട്ട് ഉറക്കത്തിലായിരുന്ന മിന്നു കണ്ണ് തുറന്നു.നോക്കുമ്പോഴാണ് കുഞ്ഞിയുടെ ചേട്ടൻ കൊടുംകാറ്റ് വരുന്നു.അവൾക്കു പേടി തോന്നി. അപ്പോഴാണ് കുഞ്ഞി പൂമണം തേടി വന്നത് .ഇതുകണ്ട കുഞ്ഞി ചേട്ടനെ തടഞ്ഞു.കൊടുംകാറ്റ് തിരികെ പോയി. അങ്ങനെ അവൾ രക്ഷപെട്ടു. അവൾ കുഞ്ഞിക്കു ആവശ്യംപോലെ പൂമണം കൊടുത്തു.ഈ സന്തോഷം കാലങ്ങളോളം നിലനിന്നു.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ