ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/തവള കണ്ട കാഴ്ച
തവള കണ്ട കാഴ്ച
ഒരുദിവസം ഒരു തവള പുഴയിൽ ചാടി രസിക്കുകയായിരുന്നു.അപ്പോൾ പെരുമഴ പെയ്തു.പുഴ നിറഞ്ഞു.പുഴയിൽ നല്ല ഒഴിക്കുണ്ടായിരുന്നു .പുഴയിലൂടെ ഒരു തടി ഒഴുകിവന്നു .തവള തടിയിൽ കയറി.തടി താവളയെയുംകൊണ്ട് യാത്രയായി.പച്ച മലകൾ,നിറയെ മരങ്ങൾ,നീലാകാശം ...... ഹായ് എന്തുരസം തവള പറഞ്ഞു .
|