ഗവ എൽപിഎസ് പാത്താമുട്ടം/എന്റെ ഗ്രാമം
പാത്താമുട്ടം
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് പാത്താമുട്ടം.മലന്കര ഓർത്തഡോക്സ് സഭയുടെ കൽക്കട്ട ഭദ്രാസനാധിപൻ സ്തെഫാനോസ് മാർ തിയോഡോഷ്യസ് അവിടെയാണ് ജനിച്ചത്.
കോട്ടയം ജില്ലയിൽ പനച്ചിക്കാട് പഞ്ചായത്തിൽ ഉള്ള ഒരു ചെറിയ ഗ്രാമമാണ് പാത്താമുട്ടം .Saint Git's College ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് .