സ്കൂൾ പ്രവേശനോത്സവം 2024

മുണ്ടേരി ഹയർ സെക്കണ്ടറി സ്കൂൾ 2024-‘25 അധ്യയന വർഷം സ്കൂൾ പ്രവേശനോത്സവം മുണ്ടേരി പ‍‍ഞ്ചായത്ത് പ്രസിഡന്റ് എ. അനിഷ ഉദ്ഘാടനം ചെയ്തു. മധുരവിതരണവും പ്രവേശനോത്സവ ഗാനാലാപനവും നടന്നു.


വായന ദിനാചരണവും

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും

വായന ദിനാചരണവും വിദ്യാരംഗം കലാസാഹിത്യണ്ടേവദി ഉദ്ഘാടനവും

നടന്നു. കൈലബ്രറി കൗൺസിൽ, വിദ്യാരംഗം കലാസാഹിത്യവേദി എന്നിവയുടെ നേതൃത്വത്തിൽ ആസ്വാദനപ്പതിപ്പ് നിർമ്മാണം, പുസ്തക

പ്രദർശനം, പ്രതിവാര ക്വിസ്സ്, സാഹിത്യ പരിചയം, വായനാ ക്വിസ്സ് തുടങ്ങി നിരവധി പരിപാടികൾ നടന്നു.