ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് ചേലോറ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജ‌ൂലൈ -21 ചാന്ദ്രദിനം ചാന്ദ്രവിശേഷങ്ങൾ ഉൾപ്പെട‌ുത്തി ച‌ുവർപത്രക നിർമ്മാണം മൽസരം, ചാന്ദ്രദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു.വിജയികൾക്ക് സമ്മാനവിതരണവ‌ും ചെയ്‌ത‌ൂ. സെപ്‌റ്റംബർ -26 വാഴകൊണ്ട‌ുള്ള പലവിധ ഭക്ഷ്യോൽപ്പന്നങ്ങളും കരകൗശലവസ്ത‌ുക്കള‌ും ഉണ്ടാക്കി പ്രദർശിപ്പിക്ക‌ുകയ‌ും ചെയ്‌ത‌ു.