ഗവ എച്ച് എസ് എസ് അഞ്ചേരി/Primary

Schoolwiki സംരംഭത്തിൽ നിന്ന്
ലഘുചിത്രം,lp

എൽ പി വിഭാഗം എല്ലാ ക്ലാസ്സുകളിലും പാഠ ഭാഗവുമായി ബന്ധപ്പെട്ട കലാ കായിക പ്രവൃത്തി മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ നിന്നുണ്ടാകുന്ന. സർവ്വേകളിലൂടെ പൊതു സമൂഹവുമായി ഇടപെടാനും ബോധവത്കരണം നടത്തുവാനും വിദ്യർത്ഥികൾ പ്രാപ്തരായി..ഉദാഹരണമായി കിണറും പരിസരവും, പരിസര മലിനീകരണം എന്നീ വിഷയങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ.വിദ്യാർത്ഥികൾ പുസ്തകങ്ങൾ സ്വയം തിരഞ്ഞെടുത്ത് വായിക്കുവാനും വായന കുറിപ്പുകൾ തയ്യാറാക്കുവാനും തല്പരരാണ്. ക്ലാസ് ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നു. അക്കാദമിക തലത്തിലും സ്വഭാവ രൂപീകരണത്തിലും മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രോത്സാഹനസമ്മാനങ്ങൾ നൽകുന്നുണ്ട് . ഐ സി ടി സാധ്യത ഉപയോഗപ്പെടുത്തുന്നതിനാൽ കുട്ടികളിൽ കൂടുതൽ ആശയ വ്യക്തത ഉണ്ടാകുന്നു.പരീക്ഷണങ്ങൾ ചെയ്യുന്നതിലൂടെ സ്വയം തീരുമാനത്തിൽ എത്താനും ഇവർക്കാവുന്നു.

ലഘുചിത്രം,

ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം,

യു പി പതിപ്പ്
എൽ പി പതിപ്പ്
പ്രവേശനോത്സവം
ബഷീർ ദിനം
കണ്ടറിഞ്ഞ് പഠനം
ക്ലാസ്സ് ലൈബ്രറി