ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് അഞ്ചേരി/വിദ്യാരംഗം‌/2025-26

Schoolwiki സംരംഭത്തിൽ നിന്ന്


വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി ധനം നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ ജീവൻ കുമാർ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സുനിത ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മേരി തെരേസ ടീച്ചർ നന്ദിയും അർപ്പിച്ചു. വിദ്യാരംഗം കൺവീനർ പ്രസീദ ടീച്ചർ പരിപാടികൾക്ക് നേതൃത്വം നൽകി. വായന മാസാചരണത്തിൻ്റെ ഭാഗമായി ഓരോ ദിവസവും ഓരോ പുസ്തകം പരിചയപ്പെടുത്തുന്നു വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വായനാദിനം ആഘോഷിച്ചു.വായനദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു . കുട്ടികൾ പോസ്റ്റുകൾ തയ്യാറാക്കി .വായനദിന റാലി സംഘടിപ്പിച്ചു . കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.