ജി ആർ എഫ് ടി എച്ച് ആൻഡ് വി എച്ച് എസ് എസ് അർത്തുങ്കൽ/ഗ്രന്ഥശാല
(ഗവ ആർ എഫ് ടി എച്ച് എസ് & വി എച്ച് എസ് എസ് , അർത്തുങ്കൽ/ഗ്രന്ഥശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹൈസ്കൂൾ വിഭാഗത്തിൽ പതിനായിരക്കണക്കിന് പുസ്തകങ്ങളടങ്ങിയ വിപുലമായ അറിവിന്റെ ലോകമാണ് പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. കൂടാതെ വിദ്യാർത്ഥികൾക്കായി പ്രത്യേക വായനമൂലയും സജ്ജീകരിച്ചിട്ടുണ്ട്.