ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ഹൈസ്കൂൾ നൊച്ചിമ/ലിറ്റിൽ കൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
25126-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25126
യൂണിറ്റ് നമ്പർLK/2019/25126
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം33
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ലീഡർഹിബ ഫാത്തിമ എൻ എസ്
ഡെപ്യൂട്ടി ലീഡർഫാത്തിമ സനിയ സി എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ആശ ഒ ജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സന്ധ്യ സുരേന്ദ്രൻ സി എസ്
അവസാനം തിരുത്തിയത്
14-09-202525126

2024-26ബാച്ചിന്റെ സ്കൂൾ ലെവൽ ക്യാമ്പ് 2024 ഒക്ടോബർ 9 നു നടന്നു . സ്കൂൾ കൈറ്റ്

മാസ്റ്റർ ശ്രീ സുബോധ് കുമാർ സി എ, external RP ശ്രീ അനീഷ് നാരായൺ , എന്നിവർ ക്ലാസ് നയിച്ചു.ഇതിൽ മികച്ച പ്രകടനം കാഴ്ച വച്ച 8 കുട്ടികളെ (animation-4,programming-4) സബ്ബ് ജില്ലാ ക്യാമ്പിലേക്ക് തെരെഞ്ഞെടുത്തു . ആലുവ ഗവണ്മെന്റ് സ്കൂളിൽ വച്ച് നവംബർ 30, ഡിസംബർ 1 എന്നീ ദിവസങ്ങളിൽ നടന്ന സബ് ജില്ലാ ക്യാമ്പിൽ ഈ കുട്ടികൾ പങ്കെടുത്തു.



ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിന്റെ ഹാർഡ് കോപ്പിയുടെ പ്രകാശനം 28/08/2025ന് പ്രധാനാധ്യാപിക സിതാര ബി നായർ പി ടി എ പ്രസിഡന്റ ശ്രീ അൻവർ പി എച്ചിന് നൽകികൊണ്ട് നിർവഹിച്ചു

Sl No Name of the Student class
1 അഹമ്മദ് യാസീൻ പി എ 9A
2 അലോന വി ജെ 9B
3 അഞ്ജിത അനിൽ 9A
4 അതുൽ രാജീവ് 9B
5 ഫാത്തിമ മിസിരി എം എൻ 9B
6 ഫാത്തിമ നസ്റിൻ സി എൻ 9A
7 ഫാത്തിമ നസ്റിൻ കെ എൻ 9A
8 ഫാത്തിമ സനിയ സി എ 9A
9 ഫൈഹ ഫാത്തിമ കെ ജി 9A
10 ഫിദ ഫാത്തിമ സി വൈ 9A
11 ഹിബ ഫാത്തിമ എൻ എസ് 9B
12 ഖാലിദ് റഹ്മാൻ സി എ 9A
13 മുഹമ്മദ് അൽഫാൻ ടി എൻ 9B
14 മുഹമ്മദ് അനസ് 9A
15 മുഹമ്മദ് അഷ്ഹദ് കെ എച്ച് 9B
16 മുഹമ്മദ് ഫർഹാൻ വി എസ് 9A
17 മുഹമ്മദ് ഇർഫാൻ പി എം 9B
18 മുഹമ്മദ് ജസീം വി എസ് 9A
19 മുഹമ്മദ് ഒ എൻ 9A
20 മുഹമ്മദ് റിയാൻ കെ ജെ 9A
21 മുഹമ്മദ് സാദിൻ കെ എസ് 9B
22 മുഹമ്മദ് ഷെഹിൻ ഷജീർ കെ 9B
23 മുഹമ്മദ് യാസീൻ കെ.എ 9B
24 മുഹമ്മദ് യാസിർ സി ജെ 9B
25 നിഹ്‌ല പി എ 9B
26 ന‍ുസ്‌റ റഫീഖ് പി.എം 9A
27 പി എസ് മുഹമ്മദ് സുഫിയാൻ 9A
28 റിഹാൻ മുഹമ്മദ് അക്തർ 9B
29 റിലുവാൻ കെ എസ് 9A
30 സാഗർ കെ സി 9B
31 ശബാനി എസ് 9A
32 ഷുഐബു ഇബ്രാഹിം വി എഫ് 9A
33 സിദ്ധാർത്ഥ് പി ആർ 9B