ഗവ. ഹൈസ്കൂൾ നൊച്ചിമ/അക്ഷരവൃക്ഷം/ഐക്യം
ദൃശ്യരൂപം
ഐക്യം
മനുഷ്യാ നീ പ്രകൃതിയെ സ്നേഹിക്കൂ,പ്രകൃതി ദുരന്തങ്ങളെ ഭയക്കൂ നീ നാളിതുവരെ കാണിച്ച ദുഷപ്രവൃതികളെല്ലാം മാറ്റി വയ്ക്കൂ.ജാതിമതഭേതമന്യേ നീ മനുഷ്യനെ സ്നേഹിക്കൂ.നാം ഒന്നിച്ച് ഒറ്റക്കെട്ടായി നിയമ പാലകരും,ആരോഗ്യവകുപ്പും പറയുന്നത് കേട്ടു പ്രവൃത്തിക്കൂ.കൂട്ടമായി,സമ്പർകം പുലർത്തല്ലേ മനുഷ്യാ.വ്യക്തി ശുചിത്വവും,പരിസര ശുചത്വവും പാലിച്ചു നീ നാടിനെ രക്ഷിക്കൂ.കോവിഡ് 19 എന്ന മഹാമാരിയെ തടയാൻ നമ്മുക്ക് ഒരിമിച്ച് കൈകോർക്കാം.മരണങ്ങൾ ദിവസേന കൂടുന്നുലോകത്ത് മനിഷ്യ ജന്മങ്ങൾക്ക് ഒരു വിലയുമില്ല.ഉറ്റവരും,ഉടയവരും ആരുമില്ലാ കൂടെ.ദുരിതങ്ങൾ ഏറെ സഹിക്കുന്നു നാട്ടിൽ.കർഷക കുടുമ്പങ്ങൾ,കുലി പണിക്കാർ പട്ടിണിയിലാകുന്നു.ഇത് എന്ത് വിധിയാ.എത്രയോ മികൽച്ച ചികിഝകൾ ആയിരുന്നു എൻ നാട്ടിൽ.ഒരു കേരളീയനെന്നതിൽ ഞാൻ അഭിമാനിക്കുന്നു.ദൈവമേ ഈ വിധിയിൽ നിന്നും ഞങ്ങളെ കരകയറ്റേണമേ. {{BoxBottom1 |
പേര്= അഹമ്മദ് യാസീൻ പി എ | ക്ലാസ്സ്= 4A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ഗവ ഹൈസ്കൂൾ നൊച്ചിമ | സ്കൂൾ കോഡ്=25126 | ഉപജില്ല= ആലുവ | ജില്ല= എറണാകുളം | തരം= കവിത | color= 3 |