ഗവ. എച്ച് എസ് പയ്യനല്ലൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ. ഹൈസ്കൂൾ, പയ്യനല്ലൂർ/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1948 ൽ ആണ് സ്കൂൾ സ്ഥാപിതമായത് . ആദ്യം എൽ പി വിഭാഗം മാത്രം ആയിരുന്ന സ്കൂൾ കാല ക്രമത്തിൽ യു പി ഉം പിന്നീട് ഹൈ സ്കൂളുമായി അപ്ഗ്രേഡ് ചെയ്യുകയാണ് ഉണ്ടായത് .