Schoolwiki സംരംഭത്തിൽ നിന്ന്
*എല്ലാ വർഷവും NMMS വിജയികൾ.
*LSS/USS വിജയികൾ
*അറബിക് കലോത്സവത്തിൽ റണ്ണേഴ്സപ്പ്.
*ഇംഗ്ലീഷ് - മലയാളം മീഡിയം ക്ലാസ്സുകൾ.
*ഹൈടെക് ക്ലാസ് റൂമുകൾ.
*ടൈൽസ് പാകിയ നിലങ്ങളും, ശുചിത്വമാർന്ന ക്ലാസ് മുറികളും .
*ക്ലാസ് മുറികളുടെ നവീകരണത്തിന് സഹായ സഹകരണം.
*വൃത്തിയുള്ളതും രുചികരവുമായ ഉച്ചഭക്ഷണം.
*പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസ്സുകൾ.
*എസ് എസ് എൽ സി /+2 വിദ്യാർത്ഥികൾക്ക് സായാഹ്‌ന ക്ലാസ് , രാത്രിപഠനക്ലാസ്സ് .
*യൂണിറ്റ് ടെസ്‌റ്റുകൾ,മിഡ് ടേം പരീക്ഷകൾ/റിവിഷൻ ടെസ്‌റ്റുകൾ.
*പഠനയാത്രകൾ.
*വിപുലമായ വായനമൂല സജ്ജമാക്കാൻ ആവശ്യമുള്ള പുസ്തകങ്ങൾ.
*ഹൈസ്കൂൾ,യു.പി.വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും അക്കാദമിക മികവിന് ആവശ്യമായ പദ്ധതികൾ.
*സ്‌കൂളിലെത്താൻ ബസ് സൗകര്യം.
*300ൽ അധികം പേരെ ഉൾക്കൊള്ളുന്ന സെമിനാർ ഹാൾ.
*സ്പോർട്സിൽ കുട്ടികൾക്ക് മികച്ച പരിശീലനം.
*പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം
*സുസജ്ജമായ കമ്പ്യൂട്ടർ ലാബ്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
*എൻ.എസ്സ്.എസ്സ്, JRC , എസ്.പി.സി ,ലിറ്റിൽ കൈറ്റ്സ്, വിവിധ ക്ലബ്ബുകൾ .
*യോഗ ക്ലാസ്.
*കരാട്ടെ ക്ലാസ്.
*കൗൺസിലിംഗ് സൗകര്യം .
*സ്കൂൾ ഹെൽത്ത് നഴ്സിസിന്റെ സാനിദ്ധ്യം.