ജന്മഭൂമി
ജന്മഭൂമി



ഈശ്വരൻ തൻമർത്യനു പാർക്കാൻ
സൃഷ്ടിച്ചതാണീ ഭൂമി
മർത്യനു മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും
വേണ്ടി നിർമ്മിച്ചതാണീ ഭൂമി
ഏവർക്കും വേണ്ടി തൻ കടമയായ്
ഭൂമി അമ്മയായ് വേഷമണിയുന്നു
അമ്മയായും ദേവിയായും ഭൂമിയെ
സങ്കൽപ്പിച്ചവർ എന്നിങ്ങനെ
കേൾക്കുന്ന സന്ദേശങ്ങൾ
കേരളീയരുടെ മനസ്സിൽ
ഇന്നും തങ്ങിടുന്നു

 

നന്ദന എം സുരേഷ്
7 B ഗവ. വി എച്ച് എസ് എസ് ചുനക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത