ഗവ. വി എച്ച് എസ് എസ് വാകേരി/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
  • 2018-19 പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്കൂൾ വിക്കി അവാർഡ് സംസ്ഥാനതലം (രണ്ടാം സ്ഥാനം)
  • 2015–16 വനം–വന്യജീവി വകുപ്പിന്റെ വനമിത്ര പുരസ്കാരം.
  • 2015-16 മലയാളമനോരമയുടെ നല്ലപാഠം പ്രോത്സാഹനസമ്മാനം
  • 2015-16 വർഷം മികച്ച പി.ടിഎ ക്കുള്ള അവാർഡ് (രണ്ടാം സ്ഥാനം)
  • 2014-15 മലയാളമനോരമയുടെ നല്ലപാഠം അവാർഡ് (രണ്ടാം സ്ഥാനം)
  • 2014-15 മാതൃഭൂമി പത്രത്തിന്റെ സീഡ് പ്രവർത്തനങ്ങൾക്കുള്ള അവാർഡ് (രണ്ടാം സ്ഥാനം)
  • 2013-14 വർഷത്തെ വയനാട് ജില്ലയിലെ മികച്ച പി.ടിഎ ക്കുള്ള അവാർഡ് (ഒന്നാം സ്ഥാനം)
  • 2013-14 മലയാളമനോരമയുടെ നല്ലപാഠം അവാർഡ് (രണ്ടാം സ്ഥാനം)
  • 2012-13 വർഷത്തെ വയനാട് ജില്ലയിലെ മികച്ച പി.ടിഎ ക്കുള്ള അവാർഡ് (ഒന്നാം സ്ഥാനം)