ലഹരി വിരുദ്ധ ക്ലബ്

______________________________________________________________________________

ലഹരി മരുന്നുകളുടെ ദൂഷ്യഫലങ്ങൾ വിദ്യാർത്ഥികൾക്ക് മനസിലാക്കി കൊടുക്കുന്നതിനുള്ള ബോധവത്കരണ ക്ലാസ്സുകളും റാലികളും പോസ്റ്റർ രചനകളും നടത്തി കുട്ടികളെ അവബോധം ഉള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ക്ലബ് ആണ് ഇത്.


________________________________________________________________________________________________________________________________________________________________________

ഹരിത ക്ലബ്



ബുള്ളറ്റിൻ ബോർഡ് - വാർത്താ പ്രദർശനം
ക്വിസ്സ് ബോക്സ്
വിജ്ഞാനോൽസവം - സൂക്ഷ്മജീവികളെ നിരീക്ഷിക്കാനുളള അവസരം
ഉദ്യാന നിർമ്മാണം
കാമ്പസ് ക്ലീനിംഗ്
ഹിന്ദി സാഹിത്യ മഞ്ച്
സാംസ്‌കാരിക മേഖലയിൽ മുന്നേറാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. കഥ, കവിത,പ്രസംഗം,തുടങ്ങിയ മതസരങ്ങൾക്കുള്ള ഒരു വേദിയാണ് ഇത്.രചന മത്സരങ്ങളും പോസ്റ്റർ മതസരങ്ങളും ഇതിൽ ഉൾപ്പെടുന്നു.

_______________________________________________________________________________________________________________________________________________

കരിയർ ഗൈഡൻസ് ക്ലബ്'


വിദ്യാർത്ഥികൾക്ക് പത്താം ക്ലാസിനു ശേഷം എന്ത് പഠിക്കണം എന്താകണം എന്നതിനെ കുറിച്ചുള്ള എല്ലാ അനുബന്ധ വിവരങ്ങളും കരിയർ ഗൈഡൻസ് ക്ലബ് വഴി നൽകിവരുന്നു .

________________________________________________________________________________________________________________________________________________________________________

ഹെൽത്ത് ക്ലബ്


ഹൈസ്കൂൾ ക്ലാസുകളിലെ മുപ്പതോളം കുട്ടികൾ ഉൾപ്പെടുന്ന ഹെൽത്ത് ക്ലബ് പ്രവർത്തിക്കുന്നു.ഇതിന്റെ ഭാഗമായി മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസര ശുചീകരണം ബോധവത്കരണ ക്‌ളാസ് ,ലഖുലേഖ വിതരണം,ഭവന സന്ദർശനം, ശുദ്ധജല സംരക്ഷണത്തിനായി ക്ലോറിനൈസഷൻ എന്നിവ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. koonamavu ഹെൽത്ത് സെന്ററിയുമായി ബന്ടപെട്ടുകൊണ്ടു കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസും നടത്തിവരുന്നു.
കൈതാരം GVHSS ലെ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾസ്‌കൂൾ ഹെൽത്ത്നഴ്‌സ്‌  ശ്രീമതി അജിതകുമാരിയുടെ നേതൃത്വത്തിൽ വളരെ നന്നായി നടന്നു വരുന്നു.ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ താഴെ പറയുന്നു.
കുട്ടികളുടെ ഹെൽത്ത്ചെക്ക്അപ്പ്.
WIFS -6 മുതൽ 10 വരെയുള്ള കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസം .
TT vaccination -5th std ,10th std
ബോധവത്ക്കരണക്ലാസ്സുകൾ
ലഹരിവിരുദ്ധദിനം
കൂടുതൽ ചികിത്സ ആവശ്യമായ കുട്ടികൾക്ക് എറണാകുളം ജിഎച്ചിൽ സൗകന്യചികിത്സയ്ക്കുള്ള ഏർപ്പാടുകൾ ചെയ്തുവരുന്നു
ക്ലബ്ബയുമായി ബന്ധപ്പെട്ടു ഇനി വരുന്ന ദിനാചരണങ്ങളും സ്‌കൂളിൽ നടത്തുന്നതാണ്
ലോകപ്രമേഹദിനം
WIFS -6 മുതൽ 10 വരെയുള്ള കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസം .
TT vaccination -5th std ,10th std
ബോധവത്ക്കരണക്ലാസ്സുകൾ
ലഹരിവിരുദ്ധദിനം
കൂടുതൽ ചികിത്സ ആവശ്യമായ കുട്ടികൾക്ക് എറണാകുളം ജിഎച്ചിൽ സൗകന്യചികിത്സയ്ക്കുള്ള ഏർപ്പാടുകൾ ചെയ്തുവരുന്നു
ക്ലബ്ബയുമായി ബന്ധപ്പെട്ടു ഇനി വരുന്ന ദിനാചരണങ്ങളും സ്‌കൂളിൽ നടത്തുന്നതാണ്
ലോകപ്രമേഹദിനം
അൾഷിമേഴ്‌സ് ദിനം
ലോകഹൃദയദിനം,എയ്ഡ്സ്ദിനം

______________________________________________________________________________________________________________________________________________________________________

ENGLISH CLUB



English club decided to publish a magazine and its works are progressing.
English medium studentes conducts the school assembly in English itself.
Talent hunt-every Friday afternon UP and HS students present poems,speaches,group songs,action songs,recitations etc. in an open stage provided for the English club and the club leader anchoring in English.
In the school assembly the talented students present their own points.
Club members construct placards in English on special days
Every year we condut a literature quiz and selected the first three positions and rewards in the school anniversary meetings.
Students give maximum opportunity to reveal their talents and potentialities especially in the school youth festival and sub district youth festival .
The club members deliver speach in English the school assembly selecting relevant topics.
Utilise the school library by providing English books.English club is planning to participate in the sub district level role play competition.