ഗവ. വി എച്ച് എസ് എസ് കൈതാരം/ആർട്‌സ് ക്ലബ്ബ്-17
ആർട്‌സ് ക്ലബ്ബ്
|
സച്ചിൻ കൈതാരത്തെ പോലെ ഒട്ടനവധി കലാപ്രതിഭകളെ സൃഷ്ടിച്ചിട്ടുള്ള പാരമ്പര്യം ഉൾകൊണ്ട് കൊണ്ടാണ് നമ്മുടെ സ്കൂളിലെ ആർട്ട് ക്ലബ് നടത്തപ്പെടുന്നത് . സാമ്പത്തികമായ പരാധീനതയുണ്ടെങ്കിലും വളരെ അടുക്കും ചിട്ടയോട് കൂടിയ പ്രവർത്തനങ്ങളാണ്. സ്കൂളിലെ ആർട്ട്സ് ക്ലമ്പ് നടത്തുന്നത്. കുട്ടികളുടെയും നാട്ടുകാരുടെയും വൻ പങ്കാളിത്ത്വത്തോട് കൂടി സ്കൂൾ തല കലാമത്സരങ്ങൾ നടത്തപ്പെടുന്നു. അതിലെ വിജയികൾ സമ്പ് ജില്ലാ .മത്സരങ്ങളിലും ജില്ലാ മത്സരങ്ങളിലും പങ്കെടുക്കുന്നു. ഈ കലാ പ്രതിഭകളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ ആർട്ട്സ് ക്ലബിന് പൊതുജനങ്ങൾ നൽക്കുന്ന സഹകരണം തികച്ചും പ്രസക്തമാണ്. ഉപജില്ലാ കലാമേളയിൽ കാലങ്ങളായി ഗവർമെന്റ് സ്കൂൾ തലത്തിൽ നമ്മുടെ സ്കൂൾ തന്നെയാണ് വിജയികൾ. സംസ്ക്യ തോത്സവത്തിലും കാലങ്ങളായി വിജയകൊടി പാറിക്കുന്നത് നമ്മുടെ വിദ്യാലയമാണ്. കർമോത്സുകരും കഠിനാധ്യാനികളുമായ കുട്ടികളും, അധ്യാപകരും ശോഭന ടീച്ചറിന്റെ മേൽനോട്ടത്തിൽ ആർട്ട സ് ക്ലബിനെ വിജയവഴികളിലുടെ നയിക്കുന്നു. |
-
arts fest1
-
arts fest2