കോവിഡ്- 19 അതിഥി വന്നു മാളോരെ
വീട്ടിലേക്ക് ക്ഷണം വേണ്ട മാളോരെ
നമുക്ക് ജാഗ്രത വേണം മാളോരെ
സ്വീകരണം വേണ്ട മാളോരെ
പ്രതിരോധം വേണം മാളോരെ
ഭയാശങ്ക വേണ്ട മാളോരെ
കരുതൽ വേണം മാളോരെ
ആഘോഷം വേണ്ട മാളോരെ
അകൽച്ച വേണം മാളോരെ
യാത്രകൾ വേണ്ട മാളോരെ
മുഖാവരണം വേണം മാളോരെ
തുപ്പൽ വേണ്ട മാളോരെ
ശുചിത്വം വേണം മാളോരെ
വഴിയിൽ ചുമ വേണ്ട മാളോരെ
തൂവാല വേണം മാളോരെ
ആഗ്രഹം വേണ്ട മാളോരെ
ഏകാഗ്രത വേണം മാളോരെ