ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/വായനാ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വായനാമത്സരത്തിലെ വിജയികൾക്ക് അഭിനന്ദനങ്ങൾ നേമം സ്വരാജ് ഗ്രന്ഥശാലയിൽ ഇന്ന് വായനാമത്സരം നടന്നു. യു.പി വിഭാഗത്തിൽ അപർണയ്ക്ക്  ഒന്നാം സ്ഥാനവും  അഗ്നേശ്വറിന് രണ്ടാം സ്ഥാനവും  അഭിരാമിയ്ക്ക്  മൂന്നാം സ്ഥാനവും ലഭിച്ചു.

നാടിന്റെ അഭിമാനവിദ്യാലയം