ഹൈടെക് സൗകര്യ‍‍ങ്ങൾ

  • എൽ. പി, യൂ. പി. വിഭാഗത്തിലെ എല്ലാ ക്ലാസ്സ്മുറികളിലും പ്രൊജക്ടർ സജ്ജീകരണം.
  • ഏഴാം ക്ലാസ്സിൽ സ്മാർട്ട് ബോർഡ് .
  • പ്രൊജക്ടർ സൗകര്യത്തോടെ വിശാലമായ കമ്പ്യൂട്ടർ ലാബ്.
  • ICT അധിഷ്ഠിത ക്ലാസ്സുകൾക്കായി ലാപ്ടോപ്പുകൾ.
  • E-Cube - ഇംഗ്ലീഷ് ഭാഷാ പഠന ലാബ് .

ചിത്രശാല