മുറ്റത്തുണ്ടൊരു മുല്ലപ്പൂ പാൽ നിറമുള്ളൊരു മുല്ലപ്പൂ നറുമണമേകും മുല്ലപ്പൂ എന്തൊരു ഭംഗി മുല്ലപ്പൂ മാല കൊരുക്കാൻ മുല്ലപ്പൂ തലയിൽ ചൂടാൻ മുല്ലപ്പൂ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - കവിത