ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/മഹാമാരിയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയെ തുരത്താം

മഹാമാരി എന്ന രോഗം വരാൻ കാരണം നമ്മുടെ ജീവിത ശൈലിയാണ്.നാം ഓരോരുത്തരും തിരക്കുമൂലം നമ്മുടെ വീടും പരിസരവും വൃത്തിയാക്കുകയോ ശുചിത്വം പാലിക്കുകയോ ചെയ്യുന്നില്ല. അതുകാരണം നമുക്ക് പലതരം രോഗങ്ങൾ വരുന്നു. ഇതുമൂലം മനുഷ്യരുടെ ജീവൻ വരെ നഷ്ടമായേക്കാം. ഇതിനെ ചെറുക്കൻ നമുക്ക് ഒരു വഴിയേ ഉള്ളു ശുചിത്വം പാലിക്കുക. അതിനു വേണ്ടത് പരിസര ശുചികരണവും വ്യക്തി ശുചിത്വംവുമാണ്. കൊറോണ എന്ന രോഗം നമ്മുടെ മനസ്സിൽ ഭീതി വളർത്തി. അതുകൊണ്ട് നമ്മുടെ വീടും പരിസരവും വൃത്തിയാക്കുകയും മലിനജലം കെട്ടികിടക്കാതിരിക്കുകയും, ഭക്ഷണ സാധനങ്ങൾ വലിച്ചെറിയാതിരിക്കുകയും ചെയ്താൽ നമുക്ക് മഹാ രോഗങ്ങളെ ഭൂമിയിൽ നിന്നും തുടച്ചു മാറ്റം.

ഐശ്വര്യ
4 B ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം