പാട്ടുകൾ പാടി കൂട്ടുകാർ ചേർന്ന് നടന്നകാലം കാണാൻ തോന്നുന്നു കൂട്ടുകാരെ എങ്കിലും നമ്മൾ പേടിക്കണം ആ കൊറോണയെ അകലം നമ്മൾ പാലിക്കണം ഇനിയും കൂടുതൽ അടുക്കവാനായ് സ്നേഹിക്കാം ഒത്തൊരുമയോടെ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത