ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/പരിസ്ഥിതി ദിനം

ലോകപരിസ്ഥിതി ദിനം വളരെ മികച്ചരീതിയിൽ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വീട്ടിലൊരു ഫലവൃക്ഷത്തൈ നട്ടു സംരക്ഷിക്കുന്ന എന്റെ മരം എന്റെ ജീവൻ എന്ന പ്രവർത്തനം ആരംഭിച്ചു. കൂടാതെ പോസ്റ്റർ രചന , പരിസ്ഥിതി ഗാനാലാപനം , പരിസ്ഥിതിദിന ക്വിസ് , പേപ്പർ ബാഗ് നിർമാണം എന്നീ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. നമ്മുടെ ഭൂമി നമ്മുടെ ഭാവി , നമ്മൾ പുനസ്ഥാപനത്തിന്റെ തലമുറ എന്ന വിഷയം ഫലപ്രദമായി കുഞ്ഞുങ്ങളിലെത്തിക്കുന്നതിന് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന് കഴിഞ്ഞു.

പ്രമാണം:44354 WED 24.jpg
പ്രമാണം:44354 WED QUIZ.jpg
പ്രമാണം:44354 WED SONG.jpg