ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/സ്വദേശി മെഗാ ക്വിസ്
അധ്യാപക സംഘടനയായ KPSTA സംഘടിപ്പിച്ച സ്വദേശി മെഗാ ക്വിസ് ജൂലൈ 12 ന് വിദ്യാലയത്തിൽ സംഘടിപ്പിച്ചു. അധ്യാപകൻ വിജിൽ പ്രസാദ് ക്വിസിന് നേതൃത്വം നൽകി. കുഞ്ഞുങ്ങൾക്ക് സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും സ്വാതന്ത്ര്യ സമര സേനാനികളെ ക്കുറിച്ചും അറിവ് പകരുന്നതായിരുന്നു സ്വദേശി മെഗാക്വിസ് . 5A വിദ്യാർത്ഥികളായ അയോണജൂവൽ , അലൈന അശോക് കുമാർ എന്നിവർ ഒന്നും രണ്ടും സ്ഥാനം യഥാക്രമം നേടി