ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ/ഹൗസുകൾ
സ്കൂളിലെ പാഠ്യപാഠേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ കൊണ്ടുപോകുന്നതിനും കുട്ടികളിൽ മത്സര ചിന്ത ഉണർത്തുന്നതിനും ആയി സ്കൂളിലെ മുഴുവൻ കുട്ടികളെയും 7 ഹൗസുകളായി തിരിച്ചു.മഴവില്ലിന്റെ ഏഴ് വർണ്ണങ്ങൾ ഹൗസുകളുടെ പേരായി നൽകി.ഓരോ ഹൗസിനും ഓരോ അധ്യാപകരെ നേതൃത്വം നൽകുന്നതിനായി നിയോഗിച്ചു.സ്കൂളിൽ നടക്കുന്ന എല്ലാ മത്സരങ്ങൾക്കും ഹൗസ് അടിസ്ഥാനത്തിൽ പോയിൻറ് നൽകുന്നു.ഒന്നാം സ്ഥാനത്തിന് അഞ്ചു പോയിന്റും രണ്ടാം സ്ഥാനത്തിനും മൂന്ന് പോയിൻറും ഹൗസുകൾക്ക് ലഭിക്കും.
വയലറ്റ്
അധ്യാപിക സരിത ടീച്ചർ.
ഇൻഡിഗോ
അധ്യാപിക :റായി കുട്ടി ടീച്ചർ
ബ്ലൂ
അധ്യാപിക : രജനി ടീച്ചർ
ഗ്രീൻ
ഗ്രീൻ ഹൗസിന്റെ ഉദ്ഘാടനം 2022 ജൂലൈ 26 തീയതി ഹെഡ്മാസ്റ്റർ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ നടത്തി.ഗ്രീൻഹൗസിൽ 25 അംഗങ്ങൾ ആണുള്ളത്.
ഹൗസ് ലീഡേഴ്സ് :പ്രണവ് ബോബൻ , അശ്വിനി എസ്
അധ്യാപിക :ശ്രീമതി സൗമ്യ
യെല്ലോ
അധ്യാപിക :കവിത്ര ടീച്ചർ
ഓറഞ്ച്
അധ്യാപിക : രാഖി ടീച്ചർ
റെഡ്
അധ്യാപിക : മീനുജ ടീച്ചർ