ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ/ഐ ടി ക്ലബ്ബ്
ഐ ടി ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ മാസം രണ്ടാം വെള്ളിയാഴ്ച പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് നിർവഹിച്ചു. എല്ലാമാസവും രണ്ട് , നാല് വെള്ളിയാഴ്ചകളിൽ ക്ലബ്ബ് ചേരുന്നതിന് തീരുമാനിച്ചു.
പ്രവർത്തനങ്ങൾ
ജൂൺ
മൂവ് ദ മൗസ്
മൗസിന്റെ പ്രവർത്തനം , ഉപയോഗം , മൗസിലുള്ള കീകളുടെ പ്രവർത്തനം തുടങ്ങിയവ പരിചയപ്പെടുത്തുന്നത്
ക്ലിക് ആന്റ് ഡ്രോ
മൗസ് കീകൾ അമർത്തി ചിത്രം വരയ്ക്കുന്ന പ്രവർത്തനം
ജൂലൈ
കീബോർഡിംഗ്
കീബോർഡിന്റെ സഹായത്തോടെയുള്ള ഗെയിമുകളുടെ പരിശീലനം
ആഗസ്റ്റ്
ഡ്രോയിംഗ് ആന്റ് പെയിന്റിംഗ്
ചിത്രം വരച്ച് നിറം നൽകുന്ന പ്രവർത്തനം
സെപ്റ്റംബർ
ഫ്രാക്ഷൻ ലാബ്
ഫ്രാക്ഷൻ വരുന്ന ക്രിയകൾ ചിത്രരൂപത്തിൽ മനസിലാക്കുന്ന പ്രവർത്തനം
ഒക്ടോബർ
ക്രിയേറ്റിംഗ് ആന്റ് സേവിംഗ് ഫാമിലി ട്രീ
ഇംഗ്ലീഷ് കോഴ്സ് ബുക്കിലുള്ള കുടുംബവൃക്ഷം വരച്ച് പൂർത്തിയാക്കി സേവ് ചെയ്യുന്ന പ്രവർത്തനം
നവംബർ
ക്രിയേറ്റിംഗ് അഡ്രസ് ബുക്ക്
വേർഡ് പ്രോസസർ ഉപയോഗിച്ച് അഡ്രയ് ബുക്ക് ക്രിയേറ്റ് ചെയ്യുന്ന പ്രവർത്തനം
ഡിസംബർ
ടക്സ് പെയിന്റ്
ടക്സ് പെയിന്റ് പ്രവർത്തനങ്ങൾ ,ചിത്രരചന , കളർഫിലി്ലിംഗ് തുടങ്ങിയവയുടെ പരിശീലനം
ജനുവരി & ഫെബ്രുവരി
ഫോൾഡർ ക്രിയേഷൻ
ഫോൾഡർ ക്രിയേറ്റ് ചെയ്ത് ഫയൽ സേവ് ചെയ്യുന്നതിനുള്ള പരിശീലനം